Sunday 19 October 2014
Saturday 18 October 2014
Monday 13 October 2014
ഓർമ്മചെപ്പ്
അമമായാം മടിത്തട്ടിൽ നിന്നുനരുന്നവരല്ലോ
നമ്മൾ മാതൃവാത്സല്ല്യം നുകര്ന്നാ പോന്ന്കിരണകൾ .........
കാലം ദ്രുതഗതിയിൽ പോകുമ്പോൾ
പഴയകാലത്തെ നാം മറക്കുന്നു ,
പശ്ചാതിയരെ അനുകരിക്കുന്ന നാം
പെറ്റമ്മയെയും നാടിനെയും ഭാഷയെയും
ഓർമ്മ ചെപ്പിൽ അടയ്ക്കുന്നു .
പൈതൃകവും സംസ്കാരവും മുല്യച്ചുതികൾക്കുള്ളിൽ
വെന്തുരുകുമ്പോൾ ആധുനിക സംസ്കാരത്തിനടിമ നമ്മൾ
അമ്മയെയും അച്ഛനെയും അഗതിമാന്തിരങ്ങൾ കയ്യേറുന്നു
ആധുനിക്കതക്ക് മുന്നിൽ പെറ്റമ്മയുടെ നോവ് ആരറിയാൻ .
ജീവിത നൗകയിൽ ഊഞ്ഞാലാടി നമ്മളും
ഒരിക്കൽ വയോധ്യരാവും
പിതാമാഹന്മ്മരെന്ന പുണ്ണ്യപദവി നമ്മളിലും ഒരിക്കൽ വന്നണയും
ആധുനികത അവിടെയും എത്തും
നാമും ഒരിക്കൽ അഗതിമന്ദിരത്തിൽ എത്തും .
കാലം നമ്മളെ അവിടെ എത്തിക്കും .
ഓർക്കുക സോദരെ ഈ വാക്കുകൾ .
Subscribe to:
Posts (Atom)