Friday, 26 August 2016

                     നൊമ്പരം  

സ്‌നേഹത്തിൻറെ  തണുത്ത തിരങ്ങളിൽ  
നിന്നെയും കാത്തു നിൽപ്പൂ  സ്നേഹിതേ ഞാൻ ,
പ്രകൃതിയുടെ  നശ്വരതകളെ മനസിന്റെ 
 ഓളങ്ങൾക്  നൽകി  നീ എവിടെ പോയി 
കാലത്തിൻറെ  നൈർമല്ല്യങ്ങളെ  ഓർത്തു 
എത്ര നാൾ ഞാൻ നിനക്കായ് കാത്തിരിക്കണം 
ദിനങ്ങൾ  എണ്ണി  കാത്തിരുന്നിട്ടും  വരാത്ത 
കാലവർഷം പോലെ നീയും 
 വരാതിരിക്കുമോ ?
സ്നേഹത്തിന്റെ തൂവൽ സ്പർശം 
ഞാൻ നിനക്കായി പങ്കു വച്ചപോൾ 
ആത്മ പ്രിയേ നീ എന്നെ തനിച്ചാക്കി പോയി .
ഞാൻ പോലും അറിയാതെ നീ  എടുത്ത 
 എന്ന്  ഹൃദയം പാതി ഉടഞ്ഞ 
മണ്ണ് ചിരാതു പോൽ ........
ചഞ്ചലമാം മണല്തരികൾക് ഇടയിൽ .
ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും 
നിനക്കായി തുടിപ്പ് എന്ന ഹൃദയം .

Monday, 13 October 2014

                               ഓർമ്മചെപ്പ് 

അമമായാം മടിത്തട്ടിൽ  നിന്നുനരുന്നവരല്ലോ  

നമ്മൾ മാതൃവാത്സല്ല്യം നുകര്ന്നാ പോന്ന്കിരണകൾ .........

കാലം ദ്രുതഗതിയിൽ പോകുമ്പോൾ 

പഴയകാലത്തെ  നാം മറക്കുന്നു ,

പശ്ചാതിയരെ അനുകരിക്കുന്ന  നാം 

പെറ്റമ്മയെയും നാടിനെയും ഭാഷയെയും 

ഓർമ്മ ചെപ്പിൽ അടയ്ക്കുന്നു .

പൈതൃകവും  സംസ്‌കാരവും മുല്യച്ചുതികൾക്കുള്ളിൽ

വെന്തുരുകുമ്പോൾ ആധുനിക സംസ്കാരത്തിനടിമ  നമ്മൾ 

അമ്മയെയും അച്ഛനെയും അഗതിമാന്തിരങ്ങൾ  കയ്യേറുന്നു 

ആധുനിക്കതക്ക് മുന്നിൽ പെറ്റമ്മയുടെ  നോവ് ആരറിയാൻ .

ജീവിത നൗകയിൽ ഊഞ്ഞാലാടി നമ്മളും 

ഒരിക്കൽ  വയോധ്യരാവും 

പിതാമാഹന്മ്മരെന്ന പുണ്ണ്യപദവി നമ്മളിലും ഒരിക്കൽ വന്നണയും 

ആധുനികത അവിടെയും എത്തും 

നാമും ഒരിക്കൽ അഗതിമന്ദിരത്തിൽ എത്തും .

കാലം നമ്മളെ അവിടെ എത്തിക്കും .

ഓർക്കുക സോദരെ ഈ  വാക്കുകൾ .

 

 


Thursday, 25 September 2014